വയനാട് അമ്പലവയലിലെ പാടിപറമ്പില്‍ കുരുക്കില്‍പ്പെട്ട് ചത്ത കടവയുടെ ജഡം ആദ്യമായി കണ്ട അമ്പുകുത്തി കുഴിവിള ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് ഫെബ്രുവരി ഒമ്പതിനാണ്. വനം വകുപ്പിന്റെ നിരന്തര മാനസിക പീഡനത്തിന്റെ ഫലമായിട്ടാണ് ഹരികുമാര്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചതോടെ അത് വലിയ പ്രതിഷേധത്തിനും വഴിവെച്ചു. ഹരികുമാറിന്റെ മരണത്തിന് വനപാലകര്‍ കാരണമായിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയുണ്ടാവുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.
Content Highlights: Wayanad Tiger attack, Kuzhivila Harikumar death, forest department
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..