സമരം പിന്‍വലിച്ചു, പക്ഷെ വഴി അടയുമോ വയനാടിന്? Reporter's Diary

വയനാട്ടുകാര്‍ ഇന്നുവരെ നടത്താത്ത സമരമായിരുന്നു ഞായറാഴ്ചവരെ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്നത്. ഒരു നാടിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയപ്പോള്‍ ദേശീയപാത 766 ന് വേണ്ടിയുള്ള സമരം. ചര്‍ച്ചയ്‌ക്കൊടുവില്‍ താല്‍ക്കാലികമായി സമരം പിന്‍വലിച്ചുവെങ്കിലും ദേശീയ പാത 766 നഷ്ടപ്പെട്ടുവെന്ന ആശങ്ക ഇവര്‍ക്ക് ഇപ്പോഴുമുണ്ട്

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented