അകക്കണ്ണും അടയാളങ്ങളും കൊണ്ട് കൃഷി ചെയ്യുന്ന പാനൂര്‍ കുന്നോത്തു പറമ്പിലെ അനന്തന്റെ വാഴക്കൃഷിയിലേക്കാണ് ഇനി. രണ്ടുകണ്ണുകളും നല്ല കാഴ്ചയും ഉള്ളവര്‍ക്കുപോലും ചെയ്യാന്‍ കഴിയാത്ത ജോലികളാണ് പൂര്‍ണമായും കാഴ്ച നഷ്ടപെട്ട പുല്ലാപ്പള്ളി അനന്തന്‍ ചെയ്യുന്നത്.