നിപ ചിത്രത്തിലെ മുഖങ്ങള്‍

നിപ വൈറസിന്റെ എല്ലാ ഭീകരതയും പകര്‍ത്തിയ ചിത്രമായിരുന്നു ജൂണ്‍നാലിന് മാതൃഭൂമി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഫോട്ടോ. പിന്നീട് ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഈ ഫോട്ടോയായിരുന്നു. നിപവൈറസ് രോഗികളുടെ മാലിന്യം പേറിയ സ്ട്രെച്ചറുന്തി നടന്നു നീങ്ങിയ ആ രണ്ട് പേര്‍ ഇത്രനാളും മലയാളികള്‍ക്ക് അജ്ഞാതരായിരുന്നു. ഇനി അവരെ നമുക്ക് പരിചയപ്പെടാം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented