വിരാട് കോലിക്ക് അനുഷ്ക്ക ശർമയുടെ വക ഹെയർ കട്ട് : വൈറലായി വിഡിയോ


കോറോണ വൈറസ് ലോക്ക്ഡൗണ് സമയത്ത്, സെലിബ്രിറ്റികൾ അവരുടെ ലോക്കഡൗൺ ദിനചര്യകൾ ആരാധകരുമായി പങ്കുവെയക്കുന്നു. ചിലർ വീട്ടുജോലികൾ ചെയ്യുന്ന തിരക്കിലാണെങ്കിൽ, മറ്റുള്ളവർ പാചകം, കവിത, സംഗീതം, പെയിന്റിംഗ് തുടങ്ങിയ ഹോബികൾ മുഴുകുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യ അനുഷ്ക്ക ശർമ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിൽ അനുഷ്‌ക്ക ഭർത്താവിനെ കിച്ചൻ കത്രിക വച്ച് ഹെയർ കട്ട് ചെയുന്നത് കാണാം. തന്റെ ഭാര്യയ്ക്ക് നന്നായി ഹെയർ കട്ട് ചെയ്യാൻ അറിയാമെന്നും കോലി ഇതിൽ പറയുന്നു. ലോക്ക് ഡൗണിനെ അനുകൂലിച്ച നിരവധി താരങ്ങളാണ് ആരാധകര്‍ക്ക് വേണ്ടി അവരുടെ സ്വന്തം വിഡിയോകൾ ഷെയർ ചെയ്തിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented