സോഷ്യല്‍ മീഡിയയില്‍ വൈറലായ സുഹൃത്തുക്കളാണ് അലിഫും അര്‍ച്ചനയും ആര്യയും. ഡിഫറന്റ്ലി ഏബിള്‍ഡായ അലിഫിന്റെയും ഈ കൂട്ടുകാരികളുടെയും സൗഹൃദത്തെ ഒട്ടേറെ പേര് അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു
കൂട്ടുകാരികളുടെ തോളിലിരുന്ന് കോളജ് ക്യാംപസ് ചുറ്റിക്കറങ്ങുന്ന അലിഫിന്റെ വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായി മാറിയത്. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത അലിഫിന്റെ എല്ലാമെല്ലാം കൂട്ടുകാരാണ്. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് വിദ്യാർഥികളായ അലിഫ് മുഹമ്മദിന്റെയും കൂട്ടുകാരികളായ ആര്യയുടെയും അർച്ചനയുടെയും സൗഹൃദത്തിന്റെ കഥ കേൾക്കാം. മാതൃഭൂമി ഡോട്ട് കോമിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മൂവരും.
Content Highlights: viral friendship story alif and friends arya and archana life story
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..