വിമിത്തിന്റെ ക്ലിക്കുകള്‍ക്ക് ഇനി വേണം ഉറച്ച കാലുകളുടെ കരുതല്‍

വിധിയെ ഇച്ഛാശക്തി കൊണ്ട് നേരിട്ട് ഫോട്ടോഗ്രാഫിയെ നെഞ്ചോട് ചേര്‍ത്ത് വെച്ച മാധ്യമ പ്രവര്‍ത്തകനായിരുന്നു വിമിത് ഷാല്‍. അപകടം സംഭവിച്ച് ഒരു കാല് അപ്പാടെ നഷ്ടപ്പെട്ടപ്പോഴും  കൃത്രിമ കാലുമായി വിമിത് കോഴിക്കോടിന്റെ മുക്കിലും മൂലയിലും തന്റെ ക്യാമറയുമായി എത്തി ജീവിതങ്ങളെ തേടിയിരുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented