കോവിഡിന്റെ രണ്ടാവരവിന്റെ ഭീതിയിലാണ് നമ്മള്‍. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടായ സാഹചര്യത്തിലാണ് മ്യൂട്ടേഷന്‍ സംഭവിച്ച കോവിഡ് വൈറസുകള്‍ ചര്‍ച്ചയാകുന്നത്. വിവിധ കോവിഡ് വകഭേദങ്ങളെക്കുറിച്ചും അവ ശരീരത്തിൽ പ്രവേശിക്കും വിധവും എങ്ങനെയെന്നു നോക്കാം.