Throwback| വയനാട് തലപ്പുഴയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുനീശ്വരന്‍കുന്നിലെത്താം. സമുദ്ര നിരപ്പില്‍ നിന്ന് 960 അടി ഉയരത്തില്‍ സ്ഥതി ചെയ്യുന്ന മുനീശ്വരന്‍ കുന്നില്‍ നട്ടുച്ചയ്ക്കും നല്ലകാറ്റും തണുപ്പും സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ കഴിയും. ബ്രഹ്‌മഗിരിയുടെ മുഴുവന്‍ സൗന്ദര്യവുമായി നില്‍ക്കുന്ന മുനീശ്വരന്‍കുന്ന് സഞ്ചാരികളുടെ പറുദീസയാണ്.
Content Highlights: vacation travel spots kerala, Muneeswaran kunn, Wayanadu destinations
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..