കേരളത്തിന്റെ സ്വന്തം ഇ-സൈക്കിള്‍;  'അര്‍ബന്‍ സ്പോര്‍ട്ട്' | Auto Drive


'അര്‍ബന്‍ സ്പോര്‍ട്ട്' എന്ന പേരിട്ട ഈ ഇലക്ട്രിക് സൈക്കിളിന് പ്രത്യേകതകള്‍ ഏറെയാണ് 

ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് ഇത്. അപ്പോള്‍ വെറും നാല് രൂപയ്ക്ക് 60 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാവുന്ന ഒരു ഇലക്ട്രിക് വാഹനമാണെങ്കിലോ? ജനുസ്സുകൊണ്ട് യൂറോപ്പും അമേരിക്കയുമൊക്കെയാണെങ്കിലും തനി കേരളീയനാണ് കക്ഷി. വരാപ്പുഴയാണ് ജന്മദേശം. ഇലക്ട്രിക് സൈക്കിള്‍ എന്ന് പറഞ്ഞ് ചെറുതാകാന്‍ പക്ഷേ പുള്ളിക്ക് താത്പര്യമില്ല. 'അര്‍ബന്‍ സ്പോര്‍ട്ട്' എന്ന പേരിട്ട ഈ ഇലക്ട്രിക് സൈക്കിളിന് പ്രത്യേകതകള്‍ ഏറെയാണ്

മലയാളിയായ ജിത്തുസുകുമാരന്റെ നേതൃത്വത്തിലുള്ള വാന്‍ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് ആണ് 'അര്‍ബന്‍ സ്പോര്‍ട്ട്' ന്റെ പിന്നില്‍. ആഗോള തലത്തില്‍ ലോഞ്ച് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പാണ് 'വാന്‍'.


Content Highlights: VAAN Electric Moto launches electric bicycle-Urbansport

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented