അറബി നാട്ടില്‍ അമ്പരിപ്പിക്കുമോ യുറഗ്വായ്?


ലാറ്റിനമേരിക്കൻ ഫുട്‌ബോൾ കടലിലേക്ക് ഒഴുകിയെത്തുന്ന ഒരു കുഞ്ഞ് അരുവിയാണ് യുറഗ്വായ്‌ എന്ന രാജ്യം. ബ്രസീലിന്റേയും അർജന്റീനയുടേയും കുത്തൊഴുക്കിൽ വഴിപിരിഞ്ഞുപോയ ഒരു കുഞ്ഞരുവി. 15 തവണ ലാറ്റിനമേരിക്കയുടെ കപ്പായ കോപ്പ അമേരിക്ക നേടിയുള്ള ടീമിന് രണ്ടു തവണ മാത്രമാണ് ലോകവേദി കീഴടക്കാനായിട്ടുള്ളത്.

വർഷങ്ങൾക്കിപ്പുറം ഖത്തറിലേക്ക് യുറഗ്വായ്‌ എത്തുമ്പോൾ അദ്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ അവരെ തള്ളിക്കളയാനും കഴിയില്ല. പോർച്ചുഗലും ഘാനയും ദക്ഷിണ കൊറിയയും ഉൾപ്പെടുന്ന ഗ്രൂപ്പ് എച്ചിൽ നിന്ന് അവർ പ്രീ ക്വാർട്ടറിൽ എത്താനുള്ള സാധ്യത കൂടുതലാണ്. തെക്കേ അമേരിക്ക മേഖല റൗണ്ടിൽ മൂന്നാം സ്ഥാനക്കാരായണ് അവർ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചത്. 18 മത്സരങ്ങളിൽ നിന്ന് 28 പോയിന്റ്. എട്ട് ജയവും നാല് സമനിലയും. ആറ് മത്സരത്തിൽ പരാജയപ്പെട്ടു.



Content Highlights: Uruguay not less powerful team in fifa worldcup 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented