ആദ്യത്തെ തവണ പ്രിലിംസ് പോലും കടക്കാന്‍ കഴിയാതെ വന്നപ്പോള്‍ തെല്ലൊന്ന് പകച്ചു. എന്നാല്‍ പാതി വഴിയില്‍ തന്റെ സ്വപ്നത്തെ വിട്ടുകളയാന്‍ ആര്യ ഒരുക്കമായിരുന്നില്ല. രണ്ടാം ശ്രമത്തില്‍ നേടിയത് 36ാമത്തെ റാങ്ക്. തന്റെ 26-ാമത്തെ വയസിലാണ് തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ ആര്യ സിവില്‍ സര്‍വീസില്‍ ഈ മിന്നും വിജയം കരസ്ഥമാക്കിയത്.
Content Highlights: upsc civil services examination 36th rank holder arya interview
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..