പുതിയ അപ്ഡേറ്റുകളുമായി എത്തിയിരിക്കുകയാണ് ഏഥര്‍ 450 സീരീസ്. സോഫ്റ്റ്വെയറിലെ ഏറ്റവും വലിയ അപ്ഡേറ്റായ 'ഏഥര്‍ സ്റ്റാക്ക് 5.0' ആണ് അതിലൊന്ന്. ഗൂഗിള്‍ സപ്പോര്‍ട്ടോടുകൂടിയ വെക്ടര്‍ മാപ്പുകള്ക്കുപുറമെ ഡാഷ്ബോര്‍ഡിനായി തികച്ചും പുതിയ യൂസര്‍ ഇന്റര്‍ഫേസും അടങ്ങുന്നതാണ് ഈ അപ്ഡേറ്റ്.
നാല് പുതിയ നിറങ്ങള്‍, പുതിയ സീറ്റ്, ചരിവുകളില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഓട്ടോ ഹോള്‍ഡ്, അഞ്ച് വര്‍ഷത്തെ ദീര്ഘിപ്പിച്ച ബാറ്ററി വാറന്റി പ്രോഗ്രാം എന്നിവയും പരിഷ്കരിച്ച മോഡലുകളുടെ പ്രത്യേകതകളാണ്.
Content Highlights: ather 450, ather stack 5.0, ather colours, ather battery, google vector maps, ather auto hold
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..