ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഫുട്ബോളിന് മറ്റൊരു മുഖം കൂടിയുണ്ട്. മനുഷ്യത്വം പുറംതിരിഞ്ഞുനില്ക്കുന്നൊരു ഇരുണ്ടമുഖം. അവിടെ പോരാട്ടത്തിന്റെ പ്രതീകമായ താരങ്ങള്‍ മാത്രമല്ല, ആ സ്വപ്നത്തിന്റെ പ്രലോഭനത്തില്‍ എരിഞ്ഞടങ്ങിയ പതിനായിരങ്ങളുടെ ദുരന്തജീവിതങ്ങളുണ്ട്. പരിഷ്കൃതസമൂഹത്തെ ലജ്ജിപ്പിക്കുന്ന അടിമവ്യാപാരമുണ്ട്. ഈ കഥയാണ് സെക്കന്‍ഡ് ഹാഫിന്റെ ഏഴാം പതിപ്പില്‍ പറയുന്നത്.
Content Highlights: african footballers, untold history of football, second half series
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..