ലോക്ഡൗണിന് മുമ്പ് ജനതാ കര്‍ഫ്യൂ ദിവസം മലപ്പുറത്തെ വലിയങ്ങാടിയില്‍ നിന്ന് എടുത്ത ചിത്രമാണ് ഇത്. കൃത്യമായി പറഞ്ഞാല്‍ 2020 മാര്‍ച്ച് 22-ന്. അന്ന് കോവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പാത്രത്തില്‍ മുട്ടി ആദരമര്‍പ്പിക്കുന്ന ഈ ചിത്രമെടുത്തത് അജിത് ശങ്കരന്‍.