എറണാകുളം ശ്രീമൂലനഗരത്തെ ഹിറാ മുസ്ലിംപള്ളി ഭാരതിയമ്മയ്ക്ക് സ്വന്തം വീട് പോലെയാണ്. രണ്ട് പതിറ്റാണ്ടോളമായി ഈ പള്ളി പരിപാലിക്കുന്നത് ഭാരതിയമ്മയാണ്. പ്രതിഫലത്തിനപ്പുറം ഈ സേവനം തന്റെ ഇഷ്ടമാണെന്ന് അവർ പറയുന്നു. പള്ളി കമ്മിറ്റിക്കാരുടെയും കുടുംബത്തിന്റെയും പ്രദേശവാസികളുടെയുമെല്ലാം പൂർണ പിന്തുണയും ഭാരതിയമ്മയ്ക്കുണ്ട്.
Content Highlights: hira mosque ernakulam, ernakulam, sreemoolam, hindu muslim harmony, good news
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..