ട്രാഫിക് പോലീസുകാരനെ കാറിനുമുകളിൽ നിർത്തി രണ്ടു കിലോമീറ്ററോളം ഓടിച്ചു, അന്വേഷണത്തിന് ഉത്തരവിട്ടു


ട്രാഫിക് പോലീസിന്റെ പരിശോധനയിൽ നിന്ന് രക്ഷപെടാനായി ഡൽഹിയിൽ ഒരു കാർ ഡ്രൈവർ പോലീസ് ഉദ്യോഗസ്ഥനെ രണ്ട് കിലോമിറ്ററോളം തന്റെ കാറിന്റെ ബോണറ്റിന്റെ മുകളിൽ നിർത്തിക്കൊണ്ട് വാഹനമോടിച്ചു. വാഹനം നിർത്താനായി പോലീസുകാരൻ ബോണറ്റിൽ ചാടിക്കിയറിയെങ്കിലും ഡ്രൈവർ വാഹനം നിർത്തിയില്ല. കാറിലെ സഹയാത്രികനാണ് സംഭവം മുഴുവൻ തന്റെ മൊബൈലിൽ പകർത്തിയത് . നിരവധി തവണ അഭ്യർത്ഥനകൾക്ക് ശേഷം ഡ്രൈവർ പോലീസുകാരനെ ഇറക്കിവിടുകയായിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വീഡിയോ വൈറലായതോടെ സംഭവത്തെ കുറിച്ചു അന്വഷിക്കാൻ പോലീസ് ഉത്തരവിട്ടത്. (Video Courtesy : NDTV)

Content highlights: Two-month-old video of man dragging traffic cop on car's bonnet goes viral, probe ordered

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented