ഇന്ത്യൻ നിരത്തുകളിൽ 'റെയ്ഡിനിറങ്ങി' ടിവിഎസ്; രണ്ട് റെെഡ് മോഡുകളുമായി റെയ്ഡർ 125


ഇന്ത്യയിലെ 125 സി.സി. കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ കരുത്തന്‍ സാന്നിധ്യമാകാനൊരുങ്ങുകയാണ് ടി.വി.എസ്. ഇതിന്റെ ഭാഗമായാണ് ടി.വി.എസ്. റെയ്ഡര്‍ 125 എന്ന മോഡല്‍ അവതരിപ്പിച്ചത്

പെട്രോളിന്റെ വില 100-110ല്‍ കുതിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സൂപ്പര്‍ബൈക്കുകള്‍ എടുത്തവരൊക്കെ ഇപ്പോള്‍ ഫ്യുവല്‍ എഫിഷ്യന്റ് ബൈക്കുകള്‍ അന്വേഷിച്ച് തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ലഭ്യമായതില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനങ്ങളെ പരിചയപ്പെടുത്തുന്ന സെഗ്മെന്റ് ഓട്ടോഡ്രൈവില്‍ ആരംഭിക്കുകയാണ്.

ഇന്ത്യയിലെ 125 സി.സി. കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ കരുത്തന്‍ സാന്നിധ്യമാകാനൊരുങ്ങുകയാണ് ടി.വി.എസ്. ഇതിന്റെ ഭാഗമായാണ് ടി.വി.എസ്. റെയ്ഡര്‍ 125 എന്ന മോഡല്‍ അവതരിപ്പിച്ചത്. എല്‍.ഇ.ഡി. ലൈന്‍ ഡി.ആര്‍.എല്‍. നല്‍കിയിട്ടുള്ള ഹെഡ്ലാമ്പ് ക്ലസ്റ്റര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സ്പ്ലീറ്റ് സീറ്റ്, ബ്ലാക്ക് അലോയി വീല്‍, ഉയര്‍ന്ന് നില്‍ക്കുന്ന എക്സ്ഹോസ്റ്റ്, പ്രൊജക്ട് ചെയ്ത് നില്‍ക്കുന്ന റൈഡര്‍ ബാഡ്ജിങ്ങ്, ഉയര്‍ന്ന ടാങ്ക് തുടങ്ങിയവയാണ് കാഴ്ചയില്‍ ഈ ബൈക്കിനെ ആകര്‍ഷകമാക്കുന്നത്

Content Highlights: tvs raider 125 with dual ride mode and led drl headlamp cluster

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented