നീയും ഞാനും നമ്മളും മാത്രമായൊരു പ്രണയശതകം! | Tribute to TP Rajeevan


അറുപത്തിമൂന്നാമത്തെ വയസ്സില്‍ അനന്തതയിലേക്ക് ഇറങ്ങി നടന്ന ആ പച്ചയായ മനുഷ്യന്റെ വാക്കുകള്‍ക്കുപിന്നാലെയുള്ള നടത്തമാണിത്.

"നിന്നെപ്പറ്റിയായിരിക്കും
അകത്ത് സംസാരമെന്ന് കരുതി
ഓരോ വാതിലിലും
ഞാന്‍ കാതോര്‍ത്തു...."

ടി.പി രാജീവന്‍ തന്റെ വാക്കുകളെയൊന്നാകെ പ്രണയത്തിലേക്കാവാഹിച്ച് കുടിയിരുത്തിയിരിക്കുന്ന കവിതകളാണ് പ്രണയശതകത്തിലുള്ളതെല്ലാം. വാക്കുകള്‍ പ്രണയത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ടുപോകുന്ന പ്രതീതി ഓരോ കവിതകളും തരുന്നു. അറുപത്തിമൂന്നാമത്തെ വയസ്സില്‍ അനന്തതയിലേക്ക് ഇറങ്ങി നടന്ന ആ പച്ചയായ മനുഷ്യന്റെ വാക്കുകള്‍ക്കുപിന്നാലെയുള്ള നടത്തമാണിത്. അല്ലാതെങ്ങനെയാണ് ടി.പി രാജീവന് ആദരമര്‍പ്പിക്കുക?



Content Highlights: Tribute to TP Rajeevan pranaya Sathakam recitation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented