നിലമ്പൂരിൽ നിന്ന് എട്ട് കിലോമീറ്റർ മാറി ഇടിവണ്ണയിൽ നിന്ന് 500 മീറ്റർ നടന്നാൽ ഓം കുരിശുപാറയുടെ താഴ്വാരത്തെത്തും. പിന്നെ 15 മിനിറ്റ് കുത്തനെയുള്ള കയറ്റത്തിലൂടെ നടക്കണം. പാറയുടെ മുകളിലുള്ള ചങ്ങലയിൽ പിടിച്ചു വേണം മുകളിലേക്ക് കയറാൻ. പാറയുടെ മുകളിൽ എത്തിയാൽ കാണുന്നത് അതിമനോഹരമായ കാഴ്ചകളാണ്. സൂര്യോദയവും അസ്തമയവുമായണ് പ്രധാന ആകർഷണം. സമുദ്രനിരപ്പിൽ നിന്ന് 130 അടി ഉയരത്തിലാണ് ഈ പാറ സ്ഥിതി ചെയ്യുന്നത്.
Content Highlights: kerala tourism, travel destination, om kurishupara, om kurishumala
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..