ഞാനൊരു ട്രാന്‍സ്‌ജെന്‍ഡര്‍, ഇനിയും മാറണം മനോഭാവം...

ഞങ്ങളെല്ലാവരും ലൈംഗിക തൊഴിലാളികളാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ. അഹേളിക്കപ്പെട്ടും വഞ്ചിക്കപ്പെട്ടും ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെടുകയാണ് വീണ്ടും ഞങ്ങള്‍. ഇങ്ങനെ എന്നെപ്പോലുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നിരവധി കഥകളുണ്ട് പറയാന്‍... ട്രാന്‍സ്ജെന്‍ഡഴ്സിനായി രൂപവത്കരിച്ച സഹോദരി സംഘടനയില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന കടലുണ്ടി സ്വദേശി നഗ്മ സുസ്മി സംസാരിക്കുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented