'സബിയ സഹദ്..' ട്രാന്‍സ് ദമ്പതികളായ സിയയും സഹദും അവളുടെ കുഞ്ഞിക്കാതില്‍ പേരു ചൊല്ലി വിളിച്ചു. ഞങ്ങളുടെ ജീവിതത്തിന് പ്രകാശമായവള്‍ക്ക് സബിയയെന്ന് പേരെന്ന് സിയയും സഹദും. കുഞ്ഞ് ജനിച്ചതിന്റെ ഇരുപെത്തിയെട്ടാം ദിവസവും വനിതാ ദിനവും ഒരുമിച്ച് വന്നതിന്റെ കൂടി സന്തോഷത്തിലായിരുന്നു ഇരുവരും. ട്രാന്‍സ് ജെന്‍ഡര്‍ ഐഡന്റിറ്റികാര്‍ഡ് ഉള്ളതിനാല്‍ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ സഹദിന് അച്ഛനാവുന്നതില്‍ തടസങ്ങളില്ലെന്ന് സിയ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 8-നാണ് ട്രാന്‍സ് മെന്‍ ആയ സഹദ് കുഞ്ഞിന് ജന്മം നല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു സഹദിന്റെ പ്രസവം.
Content Highlights: transcouples siya and sahad introduces their newborn baby sabiya sahad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..