മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'


സംഗീതസംവിധായകരേയും ഗായകരേയുമെന്നപോലെ കേരളത്തിലെ സംഗീതാസ്വാദകരുടെയും മനസ്സിൽ കണ്ണടവെച്ച ആ കൊച്ചുകുട്ടി നിറഞ്ഞുനിന്നു, റിതുരാജ്...

കുറച്ചുവർഷങ്ങൾക്കുമുമ്പ് ഒരു മലയാളം റിയാലിറ്റി ഷോ വേദിയിൽ പല്ലില്ലാത്ത ഒരു കുട്ടിക്കുറുമ്പൻ പാട്ടുപാടാനെത്തി. സംഗീതസംവിധായകരേയും ഗായകരേയുമെന്നപോലെ കേരളത്തിലെ സംഗീതാസ്വാദകരുടെയും മനസ്സിൽ കണ്ണടവെച്ച ആ കൊച്ചുകുട്ടി നിറഞ്ഞുനിന്നു. റിതുരാജ് എന്നു വിളിക്കുമ്പോൾ റിച്ചുക്കുട്ടൻ എന്ന് അവൻ തിരുത്തിക്കൊടുത്തു.

വർഷങ്ങൾക്കിപ്പുറം ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകൻ ഹിമേഷ് റേഷമിയ, ഗായിക അൽകാ യാഗ്‌നിക്, ഗായകൻ ജാവേദ് അലി എന്നീ വിധികര്‍ത്താക്കളുടെ മുന്നിൽ, ബോളിവുഡിലെ താരരാജാക്കന്മാരുടെ സാന്നിധ്യത്തിൽവെച്ച് ആ കൊച്ചുമിടുക്കൻ തകർത്തുപാടി.കേരളത്തിന്റെയും ഇന്ത്യയുടെയും അതിരുകൾ വിട്ട് ലോകം മുഴുവനുമുള്ള ഇന്ത്യൻ സംഗീതപ്രേമികൾ റിച്ചുക്കുട്ടന്റെ ആരാധകരാവാൻ അധികസമയം വേണ്ടിവന്നില്ല. ഫൈനൽ വരെയെത്തിയ മാസ്മരിക പ്രകടനത്തിനുശേഷം നാട്ടിലെത്തിയ റിച്ചു പിന്നണിഗാനലോകത്ത് ചുവടുറപ്പിച്ചുകൊണ്ടിരിക്കുന്നു. അനുഭവങ്ങളും കുറുമ്പും പാട്ടുകളുമായി റിച്ചു മാതൃഭൂമി ഡോട് കോമിനൊപ്പം.

Content Highlights: Top Singer Fame Rithuraj Interview, Rithuraj Richu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented