നല്ല ബീഫ് അരച്ചുണ്ടാക്കിയ, നാവില്‍ അലിയുന്ന ഇറച്ചിത്തുണ്ടം വേണോ? തുണ്ടേ കബാബ്

നാവില്‍ അലിയുന്ന ഇറച്ചിത്തുണ്ടം വേണോ? ലഖ്‌നോവില്‍ വന്നാല്‍ മതി. ഗോള്‍ ദര്‍വാസയ്ക്ക് അടുത്ത്. ലഖ്‌നോവിലെ അവധിന്റെ പെരുമ പേറുന്ന തുണ്ടേ കബാബ്. കബാബ് കടിയില്‍ ഇപ്പോള്‍ നിറയുന്നത് കഷ്ടപ്പാടാണ്. ബീഫ് നിരോധനം വന്നതോടെ തുണ്ടേ കബാബിലേക്കുള്ള തിരക്കു കുറഞ്ഞു. പണ്ടത്തേതിന്റെ നാലിലൊന്നില്ല ഇപ്പോള്‍ കച്ചവടം. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented