ഒരു ഈവന്റ് ഫോട്ടോഗ്രാഫറില്‍ നിന്ന് തുമ്പി നിരീക്ഷകനിലേക്കുള്ള കൂടുമാറ്റം ജീവിതത്തിലെ ഒരു വഴിത്തിരിവായാണ് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ റെജി ചന്ദ്രന് കാണുന്നത്.
ഫീല്‍ഡില്‍ വന്നത് മുതല്‍ തന്നെ വന്യജീവി ഫോട്ടോഗ്രാഫറാകാനായിരുന്നു റെജിയുടെ ആഗ്രഹം. ആദ്യം പക്ഷിനിരീക്ഷണത്തിലേക്കും പതിയെ തുമ്പിനിരീക്ഷണത്തിലേക്കും റെജിയെത്തി.
സ്വന്തം നാട്ടില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്ന് തന്നെ 93 ഇനം തുമ്പികളെയാണ് റെജി കണ്ടെത്തിയത്. കേരളത്തില്‍ കാണുന്ന 175 ഇനം തുമ്പികളില്‍ പകുതിയിലധികം വരും ഇത്. തനിക്കും നാടിനും അഭിമാനം നല്‍കുന്നതാണ് ഈ നേട്ടമെന്നും റെജി പറയുന്നു. റെജി മാതൃഭൂമി ഡോട്ട്കോമിന് നല്കിയ അഭിമുഖം കാണാം.
Content Highlights: Thumbigrapher Reji Chandran wildlife photography Dragonfly observer
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..