ലോകത്തെമ്പാടുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായ തൃശൂര്‍ പൂരം പൊയ്പ്പോയ ഇന്നലെകളുടെ ഓര്‍മ്മകള്‍ അയവിറക്കി, നമ്മള്‍ ഇത്തവണ നെഞ്ചിനകത്ത് ആഘോഷിക്കും. പതിന്മടങ്ങ് പ്രൗഢിയോടെ നാം നമ്മുടെ പൂരം അടുത്ത വര്‍ഷം ആഘോഷിക്കുമെന്ന ഉറപ്പോടെ...!

ആളും ആരവവുമില്ലെങ്കിലും പൂരത്തിന്റെ ആവേശം ഒട്ടു ചോര്‍ന്ന് പോകാതെ കിടക്കുന്നുണ്ട് ഓരോ മലയാളി മനസിലും. ആ ഹൃദയങ്ങള്‍ക്കായി മാതൃഭൂമി ക്ലബ് എഫ് എം നല്‍കുന്നും ഒരു മനോഹര സംഗീത സമ്മാനം