'ഈ കളിപ്പാട്ടം ഞാൻ നിധിപോലെ സൂക്ഷിക്കും'; ദുരന്തഭൂമിയിൽ വികാരാധീനനായി രക്ഷാപ്രവർത്തകൻ


തൊടുപുഴ കുടയത്തൂരിൽ തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ആറു വയസുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് നാമാവശേഷരായത്. അപ്രതീക്ഷിതമായെത്തിയ ഉരുളിൽ ഇവരുടെ വീട് തന്നെ അപ്രത്യക്ഷമായി. ദുരന്തഭൂമിയിൽ നിന്ന് ലഭിച്ച കളിപ്പാട്ടം ഒരു നിധി പോലെ സൂക്ഷിക്കുകയാണ് രക്ഷാപ്രവർത്തകനായ ഷാജി.

Content Highlights: thodupuzha kudayathoor landslide rescue worker emotional at the disaster site

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented