കോവിഡിനേക്കാള്‍ ഭീതി ജനിപ്പിച്ചിരുന്നു വസൂരി. അന്ന് പായയില്‍ പൊതിഞ്ഞ് ജീവനുള്ള മനുഷ്യരെ കൊണ്ടു തള്ളുക പതിവായിരുന്നു. ആ കഥകളില്‍ കുരിപ്പാടം ദ്വീപുണ്ട്, നിസ്സഹായതയുടെ ചരിത്രം പേറുന്ന ദ്വീപ്... മരണം മണക്കുന്ന ആ ദ്വീപിലേക്ക് ഒരു യാത്രയാണ് ഇത്.