ചിന്നക്കനാൽ, മനുഷ്യനും ആനയും തമ്മിലുള്ള സംഘർഷഭൂമിയാണ് ഇടുക്കിയിലെ ഈ മലയോരമേഖല. ആനയുടെ ആക്രമണത്തിന്റെ അനുഭവം പറയാനില്ലാത്തവർ ഇവിടെ ചുരുക്കമായിരിക്കും. എന്തുകൊണ്ടാണ് ചിന്നക്കനാലിൽ ആനയുടെ ആക്രമണങ്ങൾ സമീപകാലത്ത് ഇത്രയും വർധിച്ചത്? അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം ഇവിടത്തെ പ്രശ്നങ്ങൾ അവസാനിക്കുമോ? ചിന്നക്കനാലിന്റെ ജീവിതത്തിലൂടെ..
Content Highlights: the struggle for survival between elephants and humans story of Chinnakanal
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..