ചാലിയാറിൽ സ്വന്തം തോണിയിറക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്; സ്ത്രീകളോട് സുഹറാബിക്ക് ചിലത് പറയാനുണ്ട്


എല്ലാ സ്ത്രീകളും നീന്തലും തോണിതുഴച്ചിലും പഠിക്കണമെന്നാണ് സുഹറാബിയുടെ ആ​ഗ്രഹം

2018-ലെ പ്രളയത്തിൽ സുഹറാബിയുടേതുൾപ്പടെ പ്രദേശത്തെ എല്ലാ വീടുകളിലും വെള്ളം കയറി നാട്ടുകാർ ദുരിതത്തിലായി. അപ്പോഴാണ് സ്വന്തമായി തോണി വാങ്ങണമെന്നും തുഴയാൻ പഠിക്കണമെന്നുമുള്ള മോഹം സുഹറാബിക്കുണ്ടായത്. ഇന്ന് തോണിതുഴച്ചിൽ സുഹറാബിക്ക് ഒരു ജീവിതമാർ​​ഗമാണെന്ന് തന്നെ പറയാം.

സുഹറാബി ഒരിക്കലും കൂലി ചോദിച്ചു വാങ്ങാറില്ല. ലഭിക്കുന്നത് ചെറിയ തുകയാണെങ്കിലും അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് അവർ തോണിതുഴയുന്നത്. എല്ലാ സ്ത്രീകളും നീന്തലും തോണിതുഴച്ചിലും പഠിക്കണമെന്നാണ് സുഹറാബിയുടെ ആ​ഗ്രഹം.

Content Highlights: the story of suharabi cheruvadikkadav the ferry woman

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented