ഈ ക്രിസ്മസ് കാലത്ത് ഒരു സാന്റാക്‌ളോസ് സോഷ്യല്‍ മീഡിയയെ ഒന്നാകെ നൃത്തം ചെയ്ത് കയ്യിലെടുത്തു. കണ്ടവര്‍ എല്ലാവരും ഒരേപോലെ ചിന്തിച്ചുകാണും ആരായിരിക്കും ഈ വൈറല്‍ വീഡിയോക്ക് പിന്നിലെന്ന്. Debut എന്ന അനിമേഷന്‍ വീഡിയോയുടെ അണിയറ പ്രവര്‍ത്തകര്‍ മാതൃഭൂമി ഡോട്ട് കോമിനൊപ്പം ചേരുന്നു