ടാന്‍സാനിയയില്‍ നിന്നും വില്‍ഡ് ബീസ്റ്റുകളും സീബ്രകളുമെല്ലാം കെനിയയിലെ മസായിമാരയിലേക്ക് കൂട്ടത്തോടെ ഭക്ഷണം തേടി പലായനം ചെയ്‌തെത്തുന്ന മഹാദേശാടനത്തിന്റെ ഇക്കൊല്ലത്തെ സീസണ്‍ തുടങ്ങി. മണല്‍ നദി കടന്ന് മൃഗങ്ങള്‍ കൂട്ടത്തോടെ വരുന്ന ദൃശ്യം പകര്‍ത്തിയത് മലയാളി വന്യജീവി ഫോട്ടോഗ്രാഫറായ ദിലീപ് അന്തിക്കാട്.
Content Highlights: the season of the great migration from tanzania to kenya started
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..