336 സ്ത്രീകൾ ചെയ്ത ചിത്രപ്പണികൾ; ലോകം ചുറ്റാനൊരുങ്ങി ഒരു ചുവന്ന പട്ടുകുപ്പായം 


13 വർഷം കൊണ്ട് 46 രാജ്യക്കാർ ചേർന്ന് തയ്‌ച്ചെടുത്ത ഒരു ഉടുപ്പ്! ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ ക്രിസ്റ്റി മക്‌ലിയോഡാണ് 'ദ് റെഡ് ഡ്രസ് പ്രൊജക്ട്' എന്നു പേരിട്ട ഈ അദ്ഭുത ഉടുപ്പിനു പിന്നിൽ. 46 രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറിലധികം തൊഴിലാളികൾ കൈകൊണ്ട് ചെയ്‌തെടുത്ത എംബ്രോയിഡറികളാണ് ഈ ചുവന്ന കുപ്പായത്തിലുള്ളത്. ലോകമെമ്പാടുമുള്ള സ്ത്രീ തൊഴിലാളികളെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്.

2009ലാണ് റെഡ് ഡ്രസിന്റെ എംബ്രോയിഡറി ജോലികൾ ആരംഭിച്ചത്. 84 കഷണം ബർഗണ്ടി ഡൂപിയോൺ തുണികളുപയോഗിച്ചിട്ടുണ്ട് ഈ വസ്ത്രത്തിൽ. ലോകത്തിന്റെ പലഭാഗങ്ങളിൽ ഉടുപ്പിന്റെ പ്രദർശനം സംഘടിപ്പിച്ച് അതിന്റെ ഒരു വിഹിതം തൊഴിലാളികൾക്ക് നൽകും. 6.2 കിലോഗ്രാം ഭാരമുണ്ട് ഈ റെഡ് ഡ്രസ്സിന്‌.

Content Highlights: The Red Dress Project award winning global, collaborative embroidery project

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


ipl 2022 Rajasthan Royals defeated Lucknow Super Giants by 24 runs

1 min

സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി സഞ്ജുവും സംഘവും

May 15, 2022

More from this section




Most Commented