'ക്യോം നഹി മിലേഗാ'; പുഞ്ചിരി പടർത്തുന്ന ആഷിക്കിന്റെ 'ചിത്ര'കഥകൾ


ആ ഒരു ചിന്തയിൽ നിന്നാണ് ആഷിക്കിന്റെ യാത്രകൾക്ക് കൂടുതൽ അർത്ഥമുണ്ടായി തുടങ്ങിയത്

യാത്രയോടും ഫോട്ടോ​ഗ്രാഫിയോടുമുള്ള പ്രണയം കാരണം കഴിഞ്ഞ നാല് വർഷത്തോളമായി പത്തോളം സംസ്ഥാനങ്ങൾ സഞ്ചരിച്ച വ്യക്തിയാണ് കോഴിക്കോട് സ്വദേശിയായ ആഷിക് അസീം. ഒരു ട്രാവൽ ഫോട്ടോ​ഗ്രാഫറും വ്ലോ​ഗറുമാണ് ആഷിക്. ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഹിമാചലിലെ സ്പിതി വാലിയിലെക്കുള്ള യാത്രയാണ് തന്റെ കാഴ്ചപ്പാടുകളെ തിരുത്തിയെഴുതിയതെന്ന് അദ്ദേഹം പറയുന്നു.

സ്പിതി താഴ്വരയിലെ ഒരു ​ഗ്രാമത്തിൽ യാക്കിന്റെ രോമത്തിൽ നിന്ന് നൂൽ നൂൽക്കുന്ന രണ്ടു മുത്തശ്ശികളുടെ ചിത്രമെടുത്ത് അവരെ കാണിച്ചപ്പോൾ സന്തോഷത്തോടെ അത് കണ്ടതിന് ശേഷം ചോദിച്ച് ചോദ്യമാണ് ആഷിക്കിന് ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞത്. ഫോട്ടോ നല്ലത് തന്നെ പക്ഷെ ഈ ചിത്രങ്ങൾ ഒരിക്കലും നമുക്ക് കാണാൻ കഴിയില്ലല്ലോ? അവർ പറഞ്ഞു. ലോകത്തുള്ള എല്ലാവർക്കും സാമൂഹിക മാധ്യമങ്ങളുലൂടെയും മറ്റും ഇവരുടെ ചിത്രങ്ങൾ ലഭിക്കും എന്നാൽ അവർക്ക് അവരുടെ ചിത്രങ്ങൾ പിന്നെ കാണാൻ സാധിക്കാറില്ല.

ആ ഒരു ചിന്തയിൽ നിന്നാണ് ആഷിക്കിന്റെ യാത്രകൾക്ക് കൂടുതൽ അർത്ഥമുണ്ടായി തുടങ്ങിയത്. പറയാനും കേൾക്കാനും കൗതുകമുള്ള, ആഷിക്കിന്റെ ക്യാമറയ്ക്ക് പറയാനുള്ള, കഥകൾ അറിയാം...

Content Highlights: the picture stories of travel vlogger ashik aseem who travel through himalayan valleys

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented