തെരുവിലെറിയപ്പെട്ട മിണ്ടാപ്രാണികള്‍ക്കായി ജീവിതം മാറ്റിവെച്ച ഒരു 'മനുഷ്യന്‍'

തെരുവില്‍ വലിച്ചെറിയപ്പെടുന്ന മിണ്ടാപ്രാണികള്‍ക്കായി ജീവിതം മാറ്റിവെച്ച ഒരമ്മയും മകനും. നട്ടെല്ലൊടിഞ്ഞ് ആരോ ഉപേക്ഷിച്ച നായയ്ക്ക് വീല്‍ചെയര്‍ വരെ നിര്‍മ്മിച്ച് തന്റെ ഉദ്യോഗം പോലും കളഞ്ഞ് ഒപ്പം നില്‍ക്കുന്ന ഒരു മനുഷ്യന്‍. മനുഷ്യന്റെ ക്രൂരതയാല്‍ കാലൊടിഞ്ഞതും, നട്ടെല്ലൊടിഞ്ഞതും, കണ്ണുകാണാതായി പോയതുമെല്ലാമായ പട്ടിയും പൂച്ചയുമെല്ലാം കോഴിക്കോട് നടക്കാവിലെ ഷാലീന്‍ മേത്തറിന്റെയും അമ്മ ജയറാണി മേത്തറിന്റെയും ഈ കൊച്ചു വീട്ടില്‍ അവിടെയുണ്ടാക്കുന്നതിന്റെ പാതി കഴിച്ച് ജീവിതം സ്വപ്നം കാണുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented