അവളുടെ രാവുകൾ മലയാള സിനിമയിൽ ഒരു ചരിത്രമാണ്. ഇറങ്ങിയ കാലത്ത് ഉച്ചപ്പടമെന്നും തേവിടിശ്ശിപ്പടമെന്നുമൊക്കെ ആക്ഷേപിക്കപ്പെട്ട ചിത്രം പിൽക്കാലത്ത് ഒരു ക്ലാസിക്കായി മാറുന്നത് നമ്മൾ കണ്ടു. അധിക്ഷേപിച്ചവർ തന്നെ നവതരംഗത്തിന്റെ തുടക്കമെന്നും മലയാളത്തിലെ ഏറ്റവും ബോള്‍ഡായ സ്ത്രീപക്ഷ സിനിമയെന്നും വിധിയെഴുതി. ഐ.വി.ശശിയും ആലപ്പി ഷെറീഫും ചേർന്ന് 1978ൽ ഈ സിനിമവഴി ഒരു മാസ്റ്റർപീസ് മാത്രമല്ല, സീമ എന്ന ഒരു അതുല്ല്യ അഭിനേത്രിയെ കൂടിയാണ് മലയാളത്തിന് സമ്മാനിച്ചത്. രസകരമാണ് സംഭവബഹുലമായ അത് പിറന്നുവീണ കഥ...
Content Highlights: the history of malayalam movie avalude ravukal by iv sasi seema cinemakadha episode one
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..