അധികമാരും കടന്നു വരാത്ത സെറാമിക് പോട്ടറി വർക്കിൽ കൈയൊപ്പ് പതിപ്പിച്ച് കോട്ടയം സ്വദേശിനി സാഞ്ജന. മനോഹരമായ സെറാമിക് അലങ്കാര വസ്തുക്കളും വിവിധ തരത്തിലുള്ള പാത്രങ്ങളുമാണ് സാഞ്ജനയുടെ കോട്ടയത്തെ കഞ്ഞിക്കുഴിയിൽ ഉള്ള 'മണ്ണ് ബൈ റായേൽ' എന്ന കടയിലെ കളക്ഷനിലുള്ളത്.
Content Highlights: cerami pottery making, sanjana's ceramic pottery work, kottayam news, mannu by rael
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..