ഈ ലോക്ഡൗണ്‍ കാലത്ത് പത്ത് ആനകളെ അണിനിരത്തി ഒരു പിറന്നാളാഘോഷം. കോട്ടൂരിലെ ശ്രീക്കുട്ടിയുടെ ഒന്നാം പിറന്നാളിനാണ് ഇത്രയും ആനകള്‍ അണിനിരന്നത്. ആരും പരാതിപ്പെടേണ്ട, ശ്രീക്കുട്ടി ഒരു ആനക്കുട്ടിയാണ്.