21 വര്‍ഷമായി തുറവൂര്‍ ചന്ദിരൂര്‍ സ്വദേശിയായ അജിത്ത് റംസാനില്‍ നോമ്പെടുക്കാന്‍ തുടങ്ങിയിട്ട്. ചന്ദിരൂര്‍ കുമര്‍ത്തുപടി ദേവീക്ഷേത്രത്തിന്റെ പ്രസിഡന്റായിട്ടും ഇത്തവണയും ആ ചര്യയ്ക്ക് മാറ്റമില്ല. പുലര്‍ച്ചെ എഴുന്നേറ്റ് ഭക്ഷണം കഴിച്ചാല്‍ സന്ധ്യക്ക് മഗ്‌രിബ് ബാങ്ക് കൊടുത്താലേ ഭക്ഷണം കഴിക്കൂ. കുടുംബവും ഇപ്പോള്‍ നോമ്പെടുക്കുന്നുണ്ട്. നോമ്പെടുക്കുന്നതു കൊണ്ട് ക്ഷേത്രകാര്യങ്ങളിലോ മറ്റു ദൈനംദിന പ്രവര്‍ത്തനങ്ങളിലോ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം പറയുന്നു.
Content Highlights: Temple president Ajith observe Ramadan Fasting in 21 years ++-
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..