ടെക് ലോകത്ത് ശ്രദ്ധ നേടുകയാണ് ഓപ്പണ്‍ എ.ഐയുടെ 'ചാറ്റ്ജിപിടി' (ChatGPT) എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട്. സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്കെല്ലാം ലളിതമായ ഉത്തരം നല്‍കാന്‍ പ്രാപ്തമാണ് ഈ ചാറ്റ്‌ബോട്ട്. ദീര്‍ഘമായ ലേഖനങ്ങള്‍ എഴുതാനും കണക്കിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കാനുമൊക്കെയുള്ള കഴിവ് ചാറ്റ്ജിപിടിക്കുണ്ട്. ഭാവിയില്‍ ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് വന്‍സ്വീകാര്യത നേടുമെന്നാണ് ടെക് ലോകത്തെ പ്രതീക്ഷകള്‍.
ചാറ്റ്ജിപിടിക്ക് സമാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് നിര്‍മിക്കാന്‍ ചില കമ്പനികള്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന് കടുത്ത വെല്ലുവിളിയായി ഈ ചാറ്റ്‌ബോട്ട് മാറുമെന്നും വാദങ്ങളുണ്ട്. ചാറ്റ്ജിപിടി തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയും വിദഗ്ദര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
Content Highlights: technological revolution by open ai google vs chatgpt
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..