ആളില്ലാക്കപ്പലും ഫ്ലോട്ടിം​ഗ് പാലവും- ഋഷിയുടെ കണ്ടുപിടുത്തങ്ങൾ മാസ്സാണ്


ലോകത്തെവിടെ നിന്നും പ്രവർത്തിപ്പിക്കാനാവുന്ന സംവിധാനത്തിൽ, വീടിന്റെ ആധാരം പണയപ്പെടുത്തി ഇദ്ദേഹമിപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്നത് ഒരു ആളില്ലാ യുദ്ധക്കപ്പലാണ്.

മുഹമ്മ സ്വദേശിയായ ഋഷികേശിന്റെ വീട്ടുമുറ്റത്തുള്ളത് കാറും ബൈക്കുമൊന്നുമല്ല, കപ്പലാണെന്ന് പറഞ്ഞാൽ ഒരുപക്ഷേ അവിശ്വസനീയമായി തോന്നിയേക്കാം. ലോകത്തെവിടെ നിന്നും പ്രവർത്തിപ്പിക്കാനാവുന്ന സംവിധാനത്തിൽ, വീടിന്റെ ആധാരം പണയപ്പെടുത്തി ഇദ്ദേഹമിപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്നത് ഒരു ആളില്ലാ യുദ്ധക്കപ്പലാണ്. പണ്ടുമുതലേ കണ്ടുപിടിത്തങ്ങളുടെ ലോകം ഋഷിക്കെന്നും ആവേശം നിറഞ്ഞതാണ്.

പുന്നമടക്കായലിൽ എല്ലാ വർഷവും നടക്കുന്ന നെഹ്രു ട്രോഫി വള്ളം കളിയിൽ സ്റ്റാർട്ടിം​ഗ് പോയിന്റിൽ നിരന്നുകിടക്കുന്ന വള്ളങ്ങൾക്ക് അനക്കം വെപ്പിക്കുന്നത് അദ്ദേഹം വികസിപ്പിച്ചെടുത്ത സ്റ്റാർട്ടിങ് സംവിധാനമാണ്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ ഉപയോ​ഗിക്കാനാവുന്ന വാട്ടർ ലെവൽ ഡിറ്റക്റ്റർ, ഫ്ലോട്ടിം​ഗ് പാലം തുടങ്ങി ഋഷിയുടെ കണ്ടുപിടിത്തങ്ങൾ നിരവധിയാണ്. റൂറൽ ഇന്നൊവേഷനുള്ള 2015 ലെ രാഷ്ട്രപതിയുടെ അവാർഡ് ജേതാവ് കൂടിയാണ് ഋഷി.

Content Highlights: technical innovations, tech giant, rishikesh muhamma,

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented