തരംഗമാകുന്ന ടാറ്റൂയിങ്

പച്ചകുത്തല്‍ അഥവാ ടാറ്റൂയിങ് എന്നത് ഫാഷന്റെ ഭാഗമാണിന്ന്. ടാറ്റൂയിങില്‍ പുതുതലമുറയ്ക്കുള്ള ഭ്രമവുമേറിവരികയാണ്. സെലിബ്രിറ്റികളെ അനുകരിക്കുന്നവര്‍ മുതല്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത രൂപങ്ങള്‍ വരെ പച്ചകുത്തുന്നവരുണ്ട്. ടാറ്റൂയിങ് സ്റ്റുഡിയോകള്‍ ഇന്ന് വലിയ നഗരങ്ങളില്‍ വ്യാപകമായുണ്ട്. ടാറ്റൂയിങ് ഫെസ്റ്റുകള്‍ക്കും യുവാക്കളുടെ വലിയ പങ്കാളിത്തമാണ് ലഭിക്കുന്നത്. ടാറ്റൂയിങിനെ കുറിച്ച് കൂടുതലറിയാം..

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented