ഡബിള്‍ സ്‌ട്രോങ്ങാണ് യോദ്ധയും ഇന്‍ട്രയും; മുഖം മിനുക്കി ടാറ്റാ പിക്കപ്പുകള്‍ | Autodrive


ഡബിള്‍ സ്‌ട്രോങ്ങാണ് യോദ്ധയും ഇന്‍ട്രയും; മുഖം മിനുക്കി ടാറ്റാ പിക്കപ്പുകള്‍

കാറുകളും മറ്റ് പാസഞ്ചര്‍ വാഹനങ്ങളും പോലെ പെര്‍ഫോമെന്‍സ്, കംഫര്‍ട്ടബിള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ആയിരിക്കില്ല ഗുഡ്‌സ് വാഹനങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. പേ ലോഡ്, ലോഡുമായി അല്‍പ്പം മോശം വഴിയിലൂടെ എങ്ങനെ പോകാന്‍ കഴിയുന്നു തുടങ്ങിയവയ്ക്കാണ് ഇത്തരം വാഹങ്ങള്‍ പ്രാധാന്യം നല്‍കുക. അതുകൊണ്ടുതന്നെ യോദ്ധ 2.0, ഇന്‍ട്രാ വി50 വാഹനങ്ങള്‍ നമ്മള്‍ ഓടിച്ച് നോക്കിയത് ഈ ഡ്രൈവിന് വേണ്ടി പ്രത്യേകമായി ഒരുക്കിയ ട്രാക്കിലൂടെയായിരുന്നു.



Content Highlights: Tata Yodha 2.0 Tata Intra V50 Review in malayalam Auto Drive

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented