ടാറ്റയുടെ തലവര മാറ്റിയെഴുതിയ ത്രിനക്ഷത്രങ്ങള് വീണ്ടും തിളങ്ങുകയാണ്. നെക്സോണ്‍, ടിയാഗോ, ടിഗോര്‍ എന്നീ ത്രയങ്ങള്‍ കമ്പനിക്ക് വീണ്ടും ഭാഗ്യം കൊണ്ടുവരുകയാണ്. ഇതില്‍ നെക്സോണും ടിഗോറും വൈദ്യുത കാറുകളായി മുമ്പെ പരിണമിച്ചവയാണ്. അവയ്ക്കൊപ്പം ടിയാഗോ എന്ന എന്‍ട്രി ലെവല്‍ മോഡല്‍ കൂടി എത്തുന്നതോടെ വൈദ്യുതവാഹന വിപണി പൂര്‍ണമായും കൈയിലൊതുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടാറ്റ മോട്ടോഴ്സ്.
Content Highlights: Tata Tiago EV, Auto Drive, Vehicle Review in malayalam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..