മൂന്നരപ്പതിറ്റാണ്ടിലേറെയായി മരച്ചീനി കൃഷിചെയ്യുന്ന വെള്ളറട സ്വദേശിയായ തങ്കപ്പനെന്ന നിര്‍ധന കര്‍ഷകന്റെ അധ്വാനത്തിന് ഇന്ന് പൊന്നും വിലയാണ്. കാരണം, ഉയര്‍ന്ന വിളവും രുചിയും പോഷകഗുണം കൂടിയതുമായ പുതിയ ഇനം മരച്ചീനി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇദ്ദേഹം.
ഒരു മൂട്ടില് 20 കിലോഗ്രാമിലധികം തൂക്കം വരുന്നതും ഏറെ സ്വാദുള്ളതുമായ പുതിയ ഇനം മരച്ചീനി വികസിപ്പിച്ചെടുത്തതറിഞ്ഞ് കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞരും പരിശോധന നടത്തിയിരുന്നു. സി.ടി.സി.ആർ.ഐ വികസിപ്പിച്ച ശ്രീപവിത്ര, നാടന്‍ ഇനമായ ഉള്ളിച്ചുവല എന്നിവയില്‍ നിന്നാണ് പാച്ചിയെന്ന് തങ്കപ്പന് വിളിക്കുന്ന പുതിയ മരച്ചീനി ഉടലെടുത്തത്. മരച്ചീനിയുടെ വിശേഷങ്ങള്‍ കാണാം.
Content Highlights: tapioca cultivation, tapioca farmer, trivandrum
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..