ചിന്നപ്പംപെട്ടിയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലേക്ക്; ഈ നാട് അഭിമാനിക്കുന്നു, നടരാജനെയോർത്ത്


1 min read
Read later
Print
Share

അമ്മ ശാന്തയ്ക്ക് റോഡരികിൽ ചിക്കൻ വറുത്തുനൽകുന്ന ഒരു കടയുണ്ട്. അച്ഛന് നെയ്ത്തായിരുന്നു ജോലി. മകൻ ഇന്ത്യൻ ടീമിലെത്തിയെങ്കിലും തൊഴിൽ ഇവർ ഉപേക്ഷിച്ചിട്ടില്ല.

ഐ.പി.എല്ലിലേയും ഓസ്ട്രേലിയൻ പര്യടനത്തിലേയും മികച്ച പ്രകടനത്തോടെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസിൽ ഇടംനേടിയ താരമാണ് ടി. നടരാജൻ. തമിഴ്നാട്ടിലെ സേലത്തിനടുത്ത ഒരു ചെറു​ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ നിന്നുമാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിലേക്കുള്ള നടരാജന്റെ യാത്ര.

അമ്മ ശാന്തയ്ക്ക് റോഡരികിൽ ചിക്കൻ വറുത്തുനൽകുന്ന ഒരു കടയുണ്ട്. അച്ഛന് നെയ്ത്തായിരുന്നു ജോലി. മകൻ ഇന്ത്യൻ ടീമിലെത്തിയെങ്കിലും തൊഴിൽ ഇവർ ഉപേക്ഷിച്ചിട്ടില്ല. കൃഷി ഉപജീവനമാക്കിയ അനേകം പേരുടെ നാടായ ചിന്നപ്പംപെട്ടിയാണ് നടരാജന്റെ നാട്.

ഇപ്പോൾ നടരാജന്റെ നേട്ടത്തിൽ അഭിമാനിക്കുകയാണ് ഈ നാട്. നടരാജന്റെ നാടും വീട്ടുകാരേയും പരിചയപ്പെടാം.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:25

നെക്സോണ്‍ പോലെയല്ല നെക്സോണ്‍ ഇ.വി; ഇതാണ് ഇനി ഇലക്ട്രിക് വാഹനങ്ങളുടെ മുഖം | Auto Drive

Sep 16, 2023


Police Officers thwart robbery attempt

1 min

ഹോട്ടലില്‍ കൊള്ളക്കാരന്‍; സിനിമാ സ്‌റ്റൈലില്‍ പോലീസ് ദമ്പതികളുടെ എന്‍ട്രി, പിന്നെ സംഭവിച്ചത്

Feb 24, 2020


രാവിലെ പൊറോട്ടയടി, പിന്നെ ഗവേഷണം; ഇത് കാലടി സർവകലാശാലയിലെ അ‌ഖിലിന്റെ ജീവിതം

Sep 20, 2023


Most Commented