2018-ലെ പ്രളയത്തിൽ സുഹറാബിയുടേതുൾപ്പടെ പ്രദേശത്തെ എല്ലാ വീടുകളിലും വെള്ളം കയറി നാട്ടുകാർ ദുരിതത്തിലായി. അപ്പോഴാണ് സ്വന്തമായി തോണി വാങ്ങണമെന്നും തുഴയാൻ പഠിക്കണമെന്നുമുള്ള മോഹം സുഹറാബിക്കുണ്ടായത്. ഇന്ന് തോണിതുഴച്ചിൽ സുഹറാബിക്ക് ഒരു ജീവിതമാർഗമാണെന്ന് തന്നെ പറയാം.
സുഹറാബി ഒരിക്കലും കൂലി ചോദിച്ചു വാങ്ങാറില്ല. ലഭിക്കുന്നത് ചെറിയ തുകയാണെങ്കിലും അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് അവർ തോണിതുഴയുന്നത്. എല്ലാ സ്ത്രീകളും നീന്തലും തോണിതുഴച്ചിലും പഠിക്കണമെന്നാണ് സുഹറാബിയുടെ ആഗ്രഹം.
Content Highlights: suharabi the ferry women at cheruvadikkadav in chaliyar
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..