സുബ്രഹ്‌മണ്യ ഭാരതിയുടെ കവിതയെ ആസ്പദമാക്കി നൃത്താവിഷ്‌കാരം ഒരുക്കി പൂജ

മഹാകവി സുബ്രഹ്‌മണ്യ ഭാരതി തന്റെ അമ്മയെക്കുറിച്ചെഴുതിയ കവിതയെ ആസ്പദമാക്കി വേറിട്ട നൃത്താവിഷ്‌കാരം നടത്തിയിരിക്കുകയാണ് ദുബായ് ക്ലബ് എഫ് എം റേഡിയോ ജോക്കിയും നര്‍ത്തകിയുമായ പൂജ ഉണ്ണി. നര്‍ത്തകിയായ ഇന്ദിര കടമ്പയാണ് പൂജയുടെ നൃത്തം സംവിധാനം ചെയ്തത്. പരസ്യ സംവിധായകനായ സുധീര്‍ കൊണ്ടേരിയാണ് പൂജയുടെ നൃത്താവിഷ്‌കാരത്തിന്റെ വീഡിയോ സംവിധാനം ചെയ്തത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.