മലയാള സിനിമയിലെ ആദ്യത്തെ ഫുൾ ടൈം വനിതാ സ്റ്റണ്ട് ഡബിളാണ് കാളി എന്ന ധന്യ. ധൈര്യം മാത്രം കൈമുതലാക്കിയാണ് കാളി മാഫിയ ശശിയുടെ ശിഷ്യയായത്. 'കളിമണ്ണ്' എന്ന ചിത്രത്തിൽ ശ്വേതാ മേനോന്റെ ഡബിളായ കാളി പിന്നീട് മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചു. മലയാളത്തിലെ ആദ്യ സ്വതന്ത്ര സ്റ്റണ്ട് മാസ്റ്ററാവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് കാളി പറയുന്നു.
Content Highlights: Woman stunt double kali, mafia sasi, kalimannu, shwetha menon, stunt women of india
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..