ശാസ്ത്രമേളയിൽ ശ്രദ്ധനേടി ​'മെഡിനേഴ്സ്' റോബോട്ട്


എറണാകുളത്ത് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയില്‍ വര്‍ക്കിംഗ് മോഡല്‍ വിഭാഗത്തിലാണ് 'മെഡിനേഴ്‌സ്' ശ്രദ്ധേയമായത്...

നിപ്പാ വൈറസ് ബാധിച്ച രോഗിയെ പരിചരിക്കുന്നതിനിടെ മരിച്ച ലിനി സിസ്റ്ററിനെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. ലിനി സിസ്റ്ററിന്റെ ഓര്‍മയില്‍ 'മെഡിനേഴ്‌സ്' എന്ന റോബോട്ടിനെ നിര്‍മിച്ചിരിക്കുകയാണ് രണ്ട് വിദ്യാര്‍ഥിനികള്‍. എറണാകുളത്ത് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയില്‍ വര്‍ക്കിംഗ് മോഡല്‍ വിഭാഗത്തിലാണ് 'മെഡിനേഴ്‌സ്' ശ്രദ്ധേയമായത്. എറണാകുളം സെന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അല്‍മ സാജനും നന്ദന ജി. കൃഷ്ണയും ചേര്‍ന്നാണ് 'മെഡിനേഴ്‌സ്' നിര്‍മിച്ചിരിക്കുന്നത്.



Content Highlights: medinurse robot, sister lini, school science fair 2022, st teresa's school ernakulam, alma sajan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented